കേരളത്തെ നടുക്കിയ മാനസയുടെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

കേരളത്തെ നടുക്കിയ മാനസയുടെ കൊലപാതകത്തില്‍ ഒരു അറസ്റ്റ് കൂടി.മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക്…