സൂര്യനെ കൂടുതല്‍ അറിയാന്‍ ആദിത്യ എല്‍1 നാളെ ലക്ഷ്യ സ്ഥാനത്തെത്തും..

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 നാളെ വൈകീട്ട് ആറുമണിയോടെ ലക്ഷ്യ സ്ഥാനത്തെത്തുമെന്ന് ഐഎസ്ആ‌‌ർഒ ചെയർമാൻ എസ് എസ് സോമനാഥ്…