മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.. മുൻകൂർ ജാമ്യം നേടാനുള്ള നീക്കവുമായി നടൻമാർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ നിരവധി നടന്മാർക്കെതിരെയാണ് ലൈംഗിക ആരോപണവുമായി നടിമാർ രംഗത്ത് വന്നത്. അതിലൊരാളായ നടനും എംഎൽഎയും ആയ…