ചുങ്കക്കുന്ന് ഇരട്ടത്തോട്ടിൽ ഗുഡ്സ് വാഹനം മറിഞ്ഞ് ;പത്തു വയസ്സുകാരൻ മരിച്ചു

കേളകം: ഇരട്ടത്തോട്ടിൽ ഗുഡ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പത്തു വയസ്സുകാരൻ മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ തൊണ്ടിയിൽ റെജിയുടെ മകൻ ആദർശാണ് മരിച്ചത്.…