ബസിലെ കൊലയ്ക്ക് കാരണം കണ്ടക്ടർക്ക് പ്രതിയുടെ ഭാര്യയുമായുള്ള സൗഹൃദം; പ്രതി സ്ഥിരം കുറ്റവാളി

എറണാകുളം: കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ കണ്ടക്ടറെ ബസ്സിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതി മിനൂപ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. പോക്സോ…