ഷൂട്ടിംഗ് സെറ്റിലെ അപകടം; എ.ആർ. റഹ്മാന്റെ മകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

എ.ആർ.റഹ്മാന്റെ മകനും ഗായകനുമായ എ.ആർ.അമീൻ ആൽബം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ചിത്രീകരണവേളയിൽ ഗാനമാലപിക്കവെ വേദിക്കു മുകളില്‍ സ്ഥാപിച്ചിരുന്ന…

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ശരീരത്തിൽ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം .ഫുട്ബോൾ കളിക്കുന്നതിനിടെ റോഡിലേക്ക് വന്ന ഫുട്ബോള്‍ തട്ടി, നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന്…

കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്കൂൾ വാൻ മറിഞ് 30 കുട്ടികൾക്ക് പരിക്ക്

കണ്ണൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്കൂളിൻ്റെ വാൻ ആണ് മറിഞ്ഞത്.…

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയിലാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ നടിയുടെ കാര്‍…

മദ്യപിക്കുന്നവർക്ക് ബാറുടമകൾ ഗതാ​ഗതസൗകര്യം ലഭ്യമാക്കണം, പുതിയ നിർദേശം പുറത്തിറക്കി ഗോവ

മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി ​വേറിട്ട നിയമം പുറത്തിറക്കി ഗോവൻ സർക്കാർ. ബാറുടമകൾ ഉപഭോക്താവിന് ഗതാ​ഗതസൗകര്യം ലഭ്യമാക്കണമെന്നാണ് ​ഗതാ​ഗതമന്ത്രി മൗവിൻ…

ആംബുലന്‍സിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം

ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നില്‍വച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മലയിന്‍കീഴ് സ്വദേശിയായ റഹീസ്…

കുഴൽമന്ദത്ത് KSRTC ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവം; അപകടം മനഃപൂർവം ഉണ്ടാക്കിയതാണെന്ന് കുറ്റപത്രത്തില്‍

പാലക്കാട്:  പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് 2 യുവാക്കൾ സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 10…

എറണാകുളം പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചു കയറി യുവതി മരിച്ചു

എറണാകുളം പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചു കയറി യുവതി മരിച്ചു. എടത്തല കൊട്ടാരപ്പിള്ളി വീട്ടിൽ കെഎം മൻസിയയാണ് മരിച്ചത്. ഇന്ന്…

മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും കൊച്ചിയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

കൊച്ചി : എറണാകുളം ബൈപ്പാസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മുൻ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരള 2019 അൻസി…

നിയന്ത്രണംവിട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​​ച്ചു

റാ​സ​ല്‍ഖൈ​മ: നിയന്ത്രണംവിട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​​ച്ചു. ശ​മ​ല്‍ എ​മി​റേ​റ്റ്സ് ബൈ​പാ​സി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു കു​ടും​ബ​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ…