അബുദാബിയിൽ ക്രിക്കറ്റ് കളിക്കിടെ മലയാളി മരിച്ചു..

അബുദാബിയിൽ മലയാളി യുവാവ് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39)…