ആധാറില്ലാത്തിനാൽ ചികിത്സ നിഷേധിച്ചു.. ഗർഭിണിയും നവജാതശിശുക്കളും മരിച്ചു

കർണാടകയിൽ സൗജന്യ ചികിത്സ ലഭിക്കുന്നതിന് ആധാർ കാർഡും മറ്റ് രേഖകളും കൈയ്യിൽ ഇല്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ച ഗർഭിണി പ്രസവത്തിൽ…