ദുരന്ത ഭൂമിയില്‍ ചെളിയിൽ പുതഞ്ഞ നിലയിൽ 4 ലക്ഷം രൂപ ; പണം ആരുടേതെന്ന് വ്യക്തമല്ല

വയനാട് ദുരന്തത്തിൽ ഒരായുഷ്കാലത്തിന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി പോയവർ നിരവധിയാണ്. അവർ പോയെങ്കിലും അവർ ജീവിച്ച ജീവിതങ്ങളുടെ ബാക്കിപത്രം എന്ന പോലെ അവരുടെ…