കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപണം19 കാരിക്ക് ക്രൂര മർദ്ദനം

കൊല്ലം: നവജാത ശിശുവിന്റെ മാതാവായ 19 കാരിക്ക് ഭർതൃ വീട്ടുകാരുടെ ക്രൂരമർദ്ദനം. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശിനി അലീനയെയാണ് കുഞ്ഞിന് മുലപ്പാൽ…