വയനാട് ; മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിച്ച ഇടങ്ങളിലാണ് ഉപയോഗ യോഗ്യമല്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്തത്. ഇന്നലെയാണ് ദുരന്തബാധിതര്‍ക്ക്…
Category: Wayanad landslide
വയനാട്ടില്‍ ഒരു മൃതദേഹം സംസ്കരിച്ചതിന് ചിലവ് 75000 രൂപ; പൊരുത്തപ്പെടാത്ത ചെലവ് കണക്കുമായി സർക്കാർ
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ചെലവായ തുകയുടെ കണക്കുകൾ പുറത്തു വിട്ട് സർക്കാർ. ഓരോ ഇനത്തിലും ഭീമമായ ചെലവാണ് കാണിച്ചിരിക്കുന്നതെന്ന് ആരോപണമുയരുന്നു.…
വയനാട് ദുരന്ത ബാധിതരുടെ അക്കൗണ്ടിൽ ദുരിതാശ്വാസ തുക എത്തിയ ഉടനെ ഇഎംഐ പിടിച്ച് ബാങ്ക്
വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സർക്കാരിൻ്റെയും ഉറപ്പ് പാഴ്വാക്കായി.…