August 1, 2025

Uncategorized

എറണാകുളം: അങ്കമാലിയിൽ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് കെട്ടിടത്തിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ വയോധികൻ...