എറണാകുളം: അങ്കമാലിയിൽ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് കെട്ടിടത്തിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ…
Category: Uncategorized
അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ പകർത്തി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
അയോധ്യ: രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ ക്യാമറയിൽ പകർത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. സമുച്ചയത്തിന്റെ വീഡിയോ ക്യാമറയിൽ പകർത്തിയ ഛത്തീസ്ഗഢ് സ്വദേശി…
42 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും കല്ല് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്ന് കല്ല് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന 42 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍നിന്നുമാണ് കല്ല് താഴേക്ക്…
സ്വർണ വില സർവ്വകാല റെക്കോർഡിൽ ; ഇന്നും ഉയർന്നു
റെക്കോർഡ് കുതിപ്പിൽ സ്വർണ വില.ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില…
എലിയെ കൊന്നാൽ ഇനി അഴിയെണ്ണും.! ജാഗ്രതൈ..!! കൊല്ലണമെങ്കിൽ ഇനി കേന്ദ്രാനുമതി വേണം
വീട്ടിൽ പെരുകുന്ന എലികളെയൊക്കെ കെണി വെച്ച് കൊന്നാൽ ഇനി അഴിയെണ്ണും.! വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരം കഴിഞ്ഞ 20-നാണ് പുതിയ വിജ്ഞാപനം…
ശ്രദ്ധയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം മറ്റൊരു സ്ത്രീയെ തന്‍റെ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുവന്നുവെന്ന് അഫ്താബ് അമീന്റെ മൊഴി; ഇതേ സമയം ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു
കാമുകിയെ കൊലപ്പെടുത്തി വെട്ടിമുറിച്ച് മൃതദേഹം വിവിധയിടങ്ങളില്‍ വലിച്ചെറിഞ്ഞ അഫ്താബ് അമീൻ പൂനാവാല, കാമുകി ശ്രദ്ധയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം മറ്റൊരു സ്ത്രീയെ…
കണ്ണൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വാഴയും മരക്കിഴങ്ങുമെല്ലാം നശിപ്പിക്കുന്നു, സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കർഷകർ
കണ്ണൂർ വാരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുൻവശത്തുള്ള വയലിൽ കാട്ടുപന്നി ശല്യം രൂക്ഷം. എം. എ. പ്രദീപന്റെ ഇരുപതിൽ അധികം വാഴയും, മരക്കിഴങ്ങും,…
സിപിഎം നേതാവിന് ഇന്ന് കേരളം വിട ചൊല്ലും; സംസ്കാര ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത്
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലത്ത് സംസ്ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഔദ്യോഗിക…
മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ മഗ്സാസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്ന് പാര്‍ട്ടി തടഞ്ഞു
മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ മഗ്സാസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്ന് പാര്‍ട്ടി തടഞ്ഞു. കോവിഡ്, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം…
ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ രാവിലെ 10.45ന് നടന്ന…