കൊട്ടിയൂരിൽ ബി ജെ പി സ്ഥാനാർത്ഥികളുടെ കൺവെൻഷൻ നടന്നു. നീണ്ടുനോക്കി സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ബി ജെ പി ജില്ല…
Category: Uncategorized
തദ്ദേശ തെരഞ്ഞെടുപ്പ് ; തപാൽ വോട്ട് നാളെ മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടിനുള്ള പ്രത്യേക സൗകര്യമേർപ്പെടുത്തുമെന്നും…
ദുരിതങ്ങൾക്ക് പരിഹാരമില്ല ; വോട്ട് ബഹിഷ്‌ക്കരിക്കാനൊരുങ്ങി കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ
കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ കടലാക്രമണ ഭീഷണിയിലാണ് വർഷങ്ങളായി ജീവിക്കുന്നത്. വർഷങ്ങളായുള്ള ഇവരുടെ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ ഈ വരുന്ന തദ്ദേശ…
സർപ്പ എന്ന ആപ്പിലൂടെ എങ്ങനെ ശാസ്ത്രീയമായി പാമ്പുകളെ പിടിക്കാം
പാമ്പിനെ പേടിയില്ലാത്തവർ ഉണ്ടോ? ഉണ്ടാവില്ല. പാമ്പിനെ കണ്ടയുടൻ നമ്മൾ വടിയെടുക്കാൻ ഓടുന്നതും വെറുതെയല്ല. എന്നാൽ ഇനി ആ പേടിയും വടി എടുക്കലും…
പോക്കറ്റ് കാലിയാകും..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയര്‍ത്തി. മുഖാവരണം ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവര്‍ക്കുള്ള പിഴ 200 ല്‍നിന്ന് 500 രൂപയാക്കി.…
ഭൂമിയിലെ മാലാഖമാരുടെ മടമ്പം
കാടിനോടും കാട്ട് മൃഗങ്ങളോടും പടപൊരുതി ജയിച്ച കുടിയേറ്റ ജനതയുടെ കഥ മാത്രമല്ല മലയോര മേഖലയിലെ മടമ്പം എന്ന ഗ്രാമത്തിന് ഇന്ന് പറയാനുള്ളത്…
പി എച്ച് ഡി ഗവേഷണ പ്രബന്ധത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീൽ
പി എച്ച് ഡി ഗവേഷണ പ്രബന്ധത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീൽ.മലബാർ കലാപം വർഗീയ കലാപമാണെന്നും അതിനു നേത്യത്വം…
മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു
തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടി കൊലപ്പെടുത്തി. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഭൂമാഫിയക്കെതിരെ…
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488,…
കണ്ണൂരിൽ ഇടത് പോരാളികൾ ഇവർ
കണ്ണൂരിൽ ഇടത് പോരാളികൾ ഇവർ. യുവാക്കൾ, ഭരണപാടവമുള്ളവർ സമസ്തമേഖലകൾക്കും പ്രാതിനിധ്യം.കണ്ണൂരിൽ ജില്ലാപഞ്ചായത്തിലേക്ക് ആദ്യലാപ്പ് തന്നെ കടുപ്പിച്ച് എൽ ഡി എഫ് …