സാങ്കേതിക തകരാര്‍ മുതല്‍ വെറുപ്പ് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളുടെ വര്‍ധന വരെ; ട്വിറ്റര്‍ ഉപേക്ഷിക്കാൻ ഉപഭോക്താക്കള്‍

സമൂഹ മാധ്യമത്തിൽ മുന്നിൽ നിൽക്കുന്ന ട്വിറ്ററിനെ ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ദിനംപ്രതി കമ്പനിയെ ചുറ്റിപ്പറ്റി പല വാര്‍ത്തകളാണ്…

പ്ലാനറ്റ് കില്ലര്‍ ഭൂമിയുടെ അന്തകനോ..? ആശങ്ക പടർത്തി പുതിയ ഛിന്നഗ്രഹ കൂട്ടത്തെ കണ്ടെത്തി

സൂര്യ പ്രകാശത്താൽ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന മൂന്ന് ഭീമാകാരമായ ഛിന്നഗ്രങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ബഹിരാകാശ ശാസ്ത്രജ്ഞര്‍. പ്ലാനറ്റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന…

കാത്തിരുന്ന പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്; ഇനി ഫോട്ടോ ഇങ്ങനെയും അയക്കാം

ഉപയോക്താക്കളെ അതിശയിപ്പിച്ച്‌ പുതിയ ചില കിടിലന്‍ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ ഇടുന്ന ഫോട്ടോകള്‍ ബ്ലര്‍റ് ചെയ്യാം എന്നതാണ്…

ഒല ഇലക്ട്രിക് താങ്ങാനാവുന്ന വിലയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു, വില 80,000 രൂപയിൽ താഴെ

ഒല ഇലക്ട്രിക് ഈ ദീപാവലിയിൽ താങ്ങാനാവുന്ന വിലയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാളാണ്…

ഇന്ത്യയിൽ 12,000 രൂപയ്ക്ക് താഴെ വിലയുള്ള ചൈനീസ് ഫോണുകൾക്ക് നിരോധനം വരുന്നു

12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയിലെ വിലകുറഞ്ഞ ഫോണുകളുടെ…

ലോകത്തെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ വരുന്നു

ലോകത്തെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോൺ ചൈനയിൽ ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കുമെന്ന് മോട്ടറോള കമ്പനി സ്ഥീരീകരിച്ചു. 125W ഗാൻ…

ജന്മദിനാശംസകൾ എലോൺ മസ്‌ക്

എലോൺ  മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാൾ. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ. ജൂൺ 28 തൻ്റെ 51-ാം ജന്മദിനം…

പരിചയമില്ലാത്ത നമ്പറിലെ കോളുകൾ ആരുടെതെന്ന് അറിയാൻ പുതിയ സംവിധാനം വരുന്നു

മൊബൈൽഫോണിൽ വരുന്ന പരിചയമില്ലാത്ത നമ്പറിലെ കോളുകൾ കാണുമ്പോൾ ആരെന്ന് അറിയാതെ ഇനി ബുദ്ധിമുട്ടേണ്ട. വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം കേന്ദ്രസർക്കാർ നടപ്പാക്കാൻ…

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ അറിയാതെ ലെഫ്റ്റ് അടിക്കാം ; പുതിയ സംവിധാനം ഉടന്‍…

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതൽ നിശബ്ദമായി , ആരും അറിയാതെ ഇറങ്ങി പോകാം. നിലവില്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും…

പ്രപഞ്ചരഹസ്യങ്ങള്‍ തേടി; നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ചു.

ലോകത്തെ ഏറ്റവും വലതും ശക്തവുമായ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്ന് അരിയാനെ 5 റോക്കറ്റ്…