”രണ്ടാമൂഴം സിനിമയാകാത്തതില്‍ തന്നെക്കാള്‍ കൂടുതല്‍ നിരാശ എം.ടിക്കായിരിക്കും” – വി എ ശ്രീകുമാര്‍ മേനോന്‍ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കൃതിയെന്ന് വാഴ്ത്തപ്പെട്ട രണ്ടാമൂഴം...
KERALA
അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അന്തരിച്ച മീനാ ഗണേഷ്. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഷൊർണൂരിലെ...
ഛത്തീസ്ഗഡ്; സര്‍ഗുജ ജില്ലയിലെ ചിന്ദ്കലോ സ്വദേശിയായ ആനന്ദ് യാദവ് എന്ന 35 കാരന് വിവാഹം കഴിഞ്ഞ് 5 വർഷം പിന്നിട്ടിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല....
മന്ത്രി എ കെ ശശീന്ദ്രൻ ഉടൻ രാജി വെച്ചേക്കും ; രാജിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പി സി ചാക്കോ

മന്ത്രി എ കെ ശശീന്ദ്രൻ ഉടൻ രാജി വെച്ചേക്കും ; രാജിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പി സി ചാക്കോ
കൊച്ചി ; എൻസിപി മന്ത്രി എ കെ ശശീന്ദ്രൻ വനം മന്ത്രി സ്ഥാനം ഉടന്‍ രാജി വെച്ചേക്കും. സ്വയം രാജി വെച്ച് ഒഴിയണമെന്ന്...
കാസർകോട്; പ്രവാസി വ്യവസായി പൂച്ചക്കാടെ എം.സി.അബ്ദുൾ ഗഫൂർ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. മന്ത്രവാദിനിയായ ജിന്നുമ്മയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം നാലു...
ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരിയിൽ തീരം തൊട്ടതോടെ കേരളത്തിൽ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...
കുളിക്കാൻ പോയ വിദ്യാർത്ഥി ആറ്റിൽ മുങ്ങി; പേടിച്ച് വിവരം പുറത്തു പറയാതെ കൂട്ടുകാർ.. മൃതദേഹം കണ്ടെത്തി

കുളിക്കാൻ പോയ വിദ്യാർത്ഥി ആറ്റിൽ മുങ്ങി; പേടിച്ച് വിവരം പുറത്തു പറയാതെ കൂട്ടുകാർ.. മൃതദേഹം കണ്ടെത്തി
കൊല്ലം; കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ അച്ചു (17) ആണ് മരിച്ചത്. മൂന്ന്...
തിരുവനന്തപുരം; സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംസ്ഥാന സർക്കാർ ജീവനക്കാരും എന്ന് കണ്ടെത്തൽ. ധന വകുപ്പ് നിർദേശ പ്രകാരം...
കൊച്ചി ; കണ്ണൂര്‍ എ.ഡി.എം നവീൻ ബാബുവിന്റേത് കൊലപാതകമാകാമെന്ന സംശയം ഉന്നയിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍....
പാലക്കാട് ; കേരളം മുഴുവന്‍ ഉറ്റു നോക്കുന്ന പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. മറ്റന്നാളാണ് പാലക്കാടെ...