പാട്യം ബസ്സ് ഒരു പാഠ്യ ഭാഗമാണ്

മോഹന്‍ലാലിന്‍റെ വരവേല്‍പ്പ് സിനിമയിലെ ബസിന്‍റെ റൂട്ടില്‍ താരമായി മറ്റൊരു ബസ്.. തലശ്ശേരി – പാട്യം റൂട്ടില്‍ തുടങ്ങിയ ‘പാട്യം ജനകീയം’ ബസ്സാണ്…

മൽസ്യ തൊഴിലാളികൾക്ക് ദുരിതങ്ങളുടെ ചാകരക്കാലം

കാലവർഷത്തിനും ട്രോളിങ്ങിനുമൊപ്പം കൊറോണകാലം കൂടി പിടി മുറുക്കിയപ്പോൾ കണ്ണൂർ ആയിക്കരയിലെ മൽസ്യത്തൊഴിലാളികളുടെ തീരാ ദുരിതം ഒന്ന് കൂടി കൂടിയതെയുള്ളൂ .പരമ്പരാഗതമായി മൽസ്യ…

ആളൊഴിഞ്ഞ് പറശ്ശിനി മുത്തപ്പന്‍ മഠപ്പുര

മുത്തപ്പനെ വണങ്ങാനും വിശന്നുവലഞ്ഞും, തലചായ്ക്കാൻ ഇടം തേടിയും ദിവസേന ആയിരങ്ങള്‍ എത്തിയിരുന്നു പറശ്ശിനി മഠപ്പുരയില്‍.. എന്നാല്‍ കോവിഡ് കാലത്ത് ഇവിടെ ഇപ്പോൾ…

കോവിഡ് ബാധിതരുടെ ശവ സംസ്കാരത്തിന് സന്നദ്ധരായി കണ്ണൂരിലെ IRPC വളണ്ടിയര്‍മാര്‍

മരണത്തെയും അമരത്വമാക്കുന്നവർ.. കോവിഡ് കാലത്തെ അന്ത്യയാത്രകളിൽ ആരും അനാഥരല്ല.. ഇവിടെ ഐ ആർ പി സി ഉണ്ട്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഷാപ്പിലെ പാട്ടുകാരന്‍ കുയിലൂരിലെ ഗംഗാധരന്‍

ഒരു തുള്ളി കുടിക്കില്ല.. പക്ഷെ ഗംഗാധരേട്ടന്‍റെ പെര്‍ഫോര്‍മന്‍സ് മുഴുവന്‍ കള്ളുഷാപ്പിലാ.. കള്ള് കുടിക്കാനെത്തുന്നവര്‍ക്ക് പാട്ടിന്‍റെ ലഹരി നല്‍കി ഷാപ്പിലെ ആസ്ഥാന ഗായകനായ…

ശുചിത്വ പദവി അവാർഡ് ഇരിട്ടി നഗരസഭയ്ക്ക്

സംസ്ഥാന തലത്തിലുള്ള ശുചിത്വ പദവി അവാർഡ് ഇരിട്ടി നഗരസഭയ്ക്ക് ലഭിച്ചു.ശുചിത്വ പദവി പ്രഖ്യാപനവും സാക്ഷ്യപത്രവും ഫലകവും നഗരസഭയിൽ നടന്ന ചടങ്ങിൽ ഇരിട്ടി…

കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോവിഡ് ബാധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.കണ്ണൂര്‍ ആലക്കോടില്‍ തേര്‍ത്തല്ലി സ്വദേശിയായ ജോസിന്റെ മകന്‍ ജോസന്‍ (13 ) ആണ് മരിച്ചത്.ശ്വാസതടസത്തെ തുടര്‍ന്ന്…

സനൂപ് വധം:ബ്രാഞ്ച് തലങ്ങളിൽ ഇന്ന് സിപിഎം പ്രതിഷേധം

  കണ്ണൂർ: തൃശ്ശൂരിൽ സിപിഎം പ്രവർത്തകനായ സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഎം ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൾടെക്‌സിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.സിപിഎം…

പി​പി​ഇ കി​റ്റ്, മാ​സ്ക് തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി​ക്കേ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: പി​പി​ഇ കി​റ്റു​ക​ൾ, മാ​സ്ക്, സാ​നി​റ്റൈ​സ​റു​ക​ൾ തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്കേ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി…