തോറ്റുകൊടുക്കാനാണെങ്കിൽ അത് പണ്ടേ ആകാമായിരുന്നു. മുട്ടറ്റമല്ല കഴുത്തറ്റം മുങ്ങിയാലും വിതച്ചിട്ടുണ്ടെങ്കിൽ അത് കൊയ്യുക തന്നെ ചെയ്യും. ഇത് എഴോത്തെ കർഷകരുടെ നിശ്ചയദാർഢ്യമാണ്.…
Category: KANNUR
ചടങ്ങുകളിൽ മാത്രമായൊതുങ്ങി കണ്ണൂരിലെ തെയ്യക്കാലം.
ഇരുട്ടിന്റെ നിശബ്തതയെ ചെണ്ടത്താളം കീറി മുറിക്കുന്നുണ്ട്. ഇരുട്ട് പടരുന്ന രാത്രികളിൽ ജ്വലിച്ചു കത്തുന്നുണ്ട് എണ്ണമണം മാറാത്ത പന്തങ്ങൾ. കാൽച്ചിലമ്പുമായി അണിയറയിൽ നിന്ന്…
കല്യാണം മുടക്കികൾ ജാഗ്രതൈ..!
“ഏത് സുഹൃത്തിന്റെ അച്ഛനായാലും കല്യാണം മുടക്കിയാൽ വീട്ടിൽ കയറി തല്ലിയിരിക്കും.” പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ബോർഡുകളും മറ്റും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ…
കണ്ണുരിനിനി എന്തുവേണം….നിർദ്ദേശം തേടി എൽ ഡി എഫ്
സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് കണ്ണൂരിനുള്ളത്. 150 ഓളം വർഷത്തെ പഴക്കമുള്ള നഗരത്തിന് പക്ഷെ വികസനകാര്യത്തിൽ…
കണ്ണൂരുകാരുടെ സ്വന്തം ബിജു മേനോൻ..
ഇതാണ് ഒറിജിനലിനെ വെല്ലുന്ന കണ്ണൂരുകാരുടെ സ്വന്തം ബിജു മേനോൻ. കഴിഞ്ഞ 2 വർഷക്കാലമായി പ്രജോഷ് ചാൽ എന്ന ഈ കലാകാരൻ ബിജു…
പുഴയിൽ കുളിക്കാനിറങ്ങിയ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
തളിപ്പമ്പ് :കൂവേരി പൂണങ്ങോട് പുഴയിൽ കുളിക്കാനിറങ്ങിയ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരച്ചിലിനിടെ ഇന്ന് രാവിലെ കണ്ടെത്തി. നെല്ലിപ്പാറ സ്വദേശിയും പൂണങ്ങോട് താമസക്കാരനുമായ…
വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടാനായി കണ്ണൂരും
പറശ്ശിനി,പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഉദ്ഘാടനത്തോടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം തേടുകയാണ് കണ്ണൂര്‍.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മലനാട് മലബാര്‍…
കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
കണ്ണൂര്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം…
സേവിങ്സ് അക്കൗണ്ട് ബാങ്കുകളിൽ പുതിയ സമയ ക്രമീകരണം
സംസ്ഥാന ബാങ്ക് കമ്മിറ്റിയുടെ തീരുമാന പ്രകാരം സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്കുകളിലെ സന്ദർശന സമയം ക്രമീകരിച്ചു. ഒന്ന് മുതൽ അഞ്ച് വരെ…
ഇരിട്ടി പുതിയ പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക്
ഇരിട്ടി പുതിയ പാലത്തിൽ ശേഷിക്കുന്ന മധ്യഭാഗത്തെ സ്കാനിന്റെ ഉപരിതല വാർപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടി…