കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സി പി എം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു .കേരളത്തിലെ സിപിഎമ്മിനും ഇടതുപക്ഷ സർക്കാരിനുമെതിരെ നുണ പ്രചാരണങ്ങളാണ്…
Category: KANNUR
മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
കാസറഗോഡ് മുതൽ തൃശ്ശൂരിലെ ഒരു താലൂക്ക് വരെയുള്ള പ്രദേശങ്ങളിലെ 1600 ഓളം ക്ഷേത്രങ്ങളിലായി ആറായിരത്തിലധികം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. അതിൽ ഭൂരിഭാഗം പേർക്കും…
കണ്ണൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.എസ്.പി ഓഫീസ് കെട്ടിടത്തിനുള്ളിലാണ് സൈബര്‍ ക്രൈം പോലീസ്…
കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം: വൈദ്യുതി ബന്ധം വിച്ഛേദിക്കും.
കണ്ണൂർ: ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം, കൊവിഡ് വ്യാപനം ശക്തമായി…
കണ്ണൂരിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കണ്ണൂരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മധ്യ വയസ്കനായ രാജനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയത് ജില്ലാ ആശുപത്രി പരിസരത്തുള്ള…
കോവിഡ് കാലത്ത് പ്രതിസന്ധിയിലായി ശ്രീജ ബസ്
ചാലോട് നിന്നും മയ്യില്‍ വഴി കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ശ്രീജ ബസ്സാണിത്.ചാലോട് പെട്രോള്‍ പമ്പില്‍ ഓട്ടമില്ലാതെ കഴിഞ്ഞ 8 മാസമായി വെറുതെ…
ആപ്പിളിന്റെ അംഗീകാരം നേടി പയ്യന്നൂർക്കാരൻ
പയ്യന്നൂർ :സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക്ക് ആപ്പിളിന്റെ അംഗീകാരം. പയ്യന്നൂർ സ്വദേശിയായ പി വി ജിഷ്‌ണുവിനാണ് ആപ്പിൾ വെബ് സെർവെർ…
ജെ സി ബി ഉപയോഗിച്ച് കട തകർത്ത സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ
കണ്ണൂർ : ഇടവരമ്പ് കൂമ്പൻകുന്നിൽ ജെസിബി ഉപയോഗിച്ച് കട തകർത്ത സംഭവത്തിൽ 2 പേർ കൂടി അറസ്റ്റിലായി. പനച്ചിക്കുഴിയിൽ കുരുവിള (18),…
ആളും അനക്കവുമില്ലാതെ ഏഴിലം..
ആളും അനക്കവുമില്ലാതെ അടഞ്ഞു കിടക്കുന്ന ഓഫീസ്, ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന കവാടം, അടഞ്ഞു കിടക്കുന്ന കടകൾ,ശൂന്യമായ ഇരിപ്പിടങ്ങൾ ഇതെക്കെയാണ് എഴിലം ടൂറിസത്തിന്റെ…
മാലിന്യം മഹാ കാര്യമല്ല, മാലിന്യസംസ്കരണം സിമ്പിളാണ്..
രാവിലെ നഗരത്തിന്റെ പല ഭാഗത്തേക്ക് പുറപ്പെടുന്ന വണ്ടികൾ. ഓരോ വീടുകളിലെത്തി അവിടുത്തെ മാലിന്യങ്ങളെ ജൈവം അജൈവം എന്നിങ്ങനെ വേർതിരിച്ച് ശേഖരിക്കുന്നു. ശേഖരിച്ച…