താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ ഏ​ഴി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും; ജില്ലാ കളക്ടർ

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ണ്ണൂ​ര്‍ താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്…

ജില്ലയില്‍ ഇന്ന് 329 പേര്‍ക്ക് കോവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 329 പേര്‍ക്ക് കോവിഡ്19 പോസിററീവായി സമ്പര്‍ക്കത്തിലൂടെ 310 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3…

കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ. കണ്ണൂരിൽ ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി

കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ -ജന ദ്രോഹ നടപടിക്കൾക്കും വൈദ്യുതി നിയമ ഭേദഗതി ബില്ലിനും എതിരെ…

മലബാറിൽ ആദ്യമായി ബ്രസ്റ്റ് റികൺസ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തീകരിച്ചു

മലബാറിൽ ആദ്യമായി ആസ്റ്റർ മിംസ് കണ്ണൂരിൽ ബ്രസ്റ്റ് റികൺസ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തീകരിച്ചു .കെ പി എസി ലളിത പരുപാടിയിൽ പങ്കെടുത്തു…

ആറളം ഫാമിൽ വനപാലകർ കാട്ടനയുടെ അക്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ എത്തിയ വനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു . ആറളം വൈൽഡ് ലൈഫ് വാർഡൻ…

ലഹരി ഇടപാട് കേസിൽ ബിനീഷിന്റെ വീട് ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ ഇ ഡി റെയ്‌ഡ്‌

ലഹരി ഇടപാട് കേസിൽ ബിനീഷിന്റെ വീട് ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ ഇ ഡി റെയ്‌ഡ്‌ നടത്തി. കേസിൽ ബിനീഷിന്റെ ബിസിനസ് പങ്കാളിയായ…

ബൈക്കപകടത്തിൽ അസി.സബ്ബ് ഇൻസ്‌പെക്ടർ മരിച്ചു

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കപകടത്തിൽ പരുക്കേറ്റ അസി.സബ്ബ് ഇൻസ്‌പെക്ടർ മരിച്ചു.ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ അസി.പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ഇരിക്കൂർ ബ്ലാത്തൂരിലെ…

സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അന്തരിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും ഡിവൈ എഫ് ഐ നേതാവുമായ പി ബിജു അന്തരിച്ചു.ഹൃദയഘാതമാണ് മരണ കാരണം.രണ്ടാഴ്ച്ച മുൻപാണ് കോവിഡ്…

യു.ഡി.എഫ് ജില്ലാ നേതൃയോഗം നാളെ നടക്കും

യു.ഡി.എഫ് ജില്ലാ നേതൃയോഗം നാളെ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. ഉച്ചക്ക് ശേഷം 2.30 ന് മുസ്ലിംലീഗ് ജില്ലാ…

ജില്ലയിൽ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്ക്

കണ്ണൂർ :കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ 15 വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി കലക്ടർ ടി .വി സുഭാഷ്…