കണ്ണൂര്‍ തലശേരിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയില്‍ മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്ബിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.…
Category: KANNUR
തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് സാമഗ്രികൾ ബൂത്തുകളിൽ എത്തിച്ചു നൽകണം ;കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് സാമഗ്രികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അതാത് ബൂത്തുകളിൽ എത്തിച്ചു നൽകാനും ഇലക്ഷനു ശേഷം…
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി എല്‍ഡിഎഫ് നടത്തിവന്ന ധര്‍ണാ സമരം അവസാനിപ്പിച്ചു
തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കണിച്ചാര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ എല്‍ഡിഎഫ്…
കാർഷിക വിപ്ലവം തീർക്കുകയാണ് തടവുകാരും ജയിൽ ജീവനക്കാരും
ഭൂരിഭാഗവും ചെങ്കൽ പാറകൾ നിറഞ്ഞ ചീമേനി ഓപ്പൺ ജയിൽ& കറക്ഷണൽ ഹോമിൽ കാർഷിക വിപ്ലവം തീർക്കുകയാണ് തടവുകാരും ജയിൽ ജീവനക്കാരും .…
കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.അനുഭവ സാമ്പത്തുള്ളവര്‍, പ്രൊഫഷണലുകള്‍, യുവാക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പ്രതിനിധ്യമുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് എല്‍…
ഇരിട്ടി പാലത്തിന്റെ അവസാനഘട്ട നിർമാണവും പൂർത്തിയായി- ഡിസംബർ അവസാനത്തോടെ ഗതാഗത യോഗ്യമാകും
വികസനത്തിന്റെ പാതയിൽ ഇരിട്ടി . പുതിയ പാലത്തിന്റെ പണി അവസാന ഘട്ടത്തിലേക്ക്. തിങ്കളാഴ്ച ശേഷിക്കുന്ന മദ്ധ്യഭാഗത്തെ സ്കാനിന്റെ ഉപരിതല വാർപ്പ് പൂർത്തിയാക്കി…
74-ാം വയസ്സിലും ചൂത് ചൂൽ നിർമ്മാണത്തിൽ ശ്രദ്ധയമായി കരിവെള്ളൂരിലെ കിഴക്കേവീട്ടിൽ നാരായണി
74-ാം വയസ്സിലും ചൂത് ചൂൽ നിർമ്മാണത്തിൽ വ്യാപൃതയാണ് കണ്ണൂർ കരിവെള്ളൂരിലെ കിഴക്കേവീട്ടിൽ നാരായണി. ക്ഷേത്രം ശ്രീകോവിൽ, പൂജാമുറികൾ തുടങ്ങിയ സവിശേഷ സ്ഥലങ്ങളിൽ…
റോഡ് നിർമാണത്തിലെ അപാകത ; വ്യാപാരികൾ പ്രക്ഷോപത്തിലേക്ക്
ചെറുപുഴ : റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരികൾ പ്രക്ഷോപത്തിലേക്ക് .മലയോര മേഖലയിലെ പ്രധാന റോഡായ മഞ്ഞക്കാട് തിരുമേനി മുതുവംമരാമത്ത്…
പറശ്ശിനിക്കടവ് മടപ്പുരയിൽ 65 കഴിഞ്ഞവർക്കും കുട്ടികൾക്കും കർശന നിയന്ത്രണം
പറശ്ശിനിക്കടവ്: കോവിഡ് ജാഗ്രതാ നിർദേശം മാനിച്ച് പറശ്ശിനി മടപ്പുരയിൽ പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ…
പിലാത്തറയില്‍ മദ്യലഹരിയിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു
പിലാത്തറ യു.പി സ്കൂളിന് സമീപത്തെ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന ആക്രി കച്ചവടം നടത്തി വരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്നുവിളിക്കുന്ന…