ഏഴിമല നാവിക അക്കാദമിക്ക് ബോബ് ഭീഷണി സന്ദേശം അയച്ച പ്രതി പിടിയിൽ

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി ബോബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ മുംബൈ അന്ധേരിയിൽ പയ്യന്നൂർ പോലീസ്…

വഞ്ചനാ കേസിൽ നോട്ടീസ് നൽകാതെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

വഞ്ചനാ കേസിൽ നോട്ടീസ് നൽകാതെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി ഉത്തരവ്.…

എം.വി ജയരാജന്‍ ആശുപത്രി വിട്ടു

പരിയാരം: കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന എം.വി ജയരാജന്‍ ആശുപത്രി…

ഉദ്ഘാടനം കഴിഞ്ഞിട്ടും പേരാവൂരിലെ പൊതുശ്മശാനം തുറന്നുനൽകിയില്ല

പേരാവൂർ:ഉദ്ഘാടനം ചെയ്‌തെങ്കിലും പേരാവൂർ പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം . വർഷങ്ങളായുള്ള നിർമാണ പ്രവർത്തികൾക്ക് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്…

ഇരിട്ടി താലൂക്ക് ആശുപത്രി പ്രസവ ചികിത്സ കേന്ദ്രം ബ്ലോക്ക് നിർമ്മാണം പൂർത്തിയാകുന്നു

ഇരിട്ടി : ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപ ചിലവിൽ ഇരിട്ടി താലൂക്കാശുപത്രിയോട‌് ചേർന്ന‌് നിർമ്മിക്കുന്ന പുതിയ പ്രസവ വാർഡിന്റെയും…

കണ്ണൂർ വിമാനത്താവളത്തിൽ 19 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 19 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. തലശ്ശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹിലിൽ നിന്നാണ്…

ആയുധശേഖരം പിടികൂടി

കോളയാട് കണ്ണവത്ത് ആയുധശേഖരം പിടികൂടി. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട…

കണ്ണൂർ സർവകലാശാല ഉത്തരകടലാസുകൾ വഴിയരികിൽ

കണ്ണൂർ സർവകലാശാല ഉത്തരകടലാസുകൾ വഴിയരികിൽ. കണ്ണൂർ സർവകലാശാലയുടെ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കാത്ത ഉത്തരകടലാസുകളാണ് വഴിയരികിൽ കാണപ്പെട്ടത്. മലപ്പട്ടം…

സാ​ന്ത്വ​ന സ്പ​ര്‍​ശം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 907 പ​രാ​തി​ക​ള്‍

സ​ര്‍​ക്കാ​റി​ൻറെ സാ​ന്ത്വ​ന സ്പ​ര്‍​ശം 2021​‍ൻറെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്ബ് താ​ലൂ​ക്ക് ഓ​ഫി​സി​ല്‍ ന​ട​ത്തി​യ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 907 പ​രാ​തി​ക​ള്‍. ഭൂ​മി സം​ബ​ന്ധി​ച്ച…

ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; മരുമകള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്റെ ഭാര്യ എല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…