മലപ്പുറം; നിപ ബാധിച്ചു മരിച്ച മലപ്പുറത്തെ യുവതിയുടെ പ്രൈമറി കോൺടാക്ടിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത് . നിപ ബാധിച്ച് മരിച്ച18കാരി ആദ്യം ചികിത്സയില് കഴിഞ്ഞ...
HEALTH
കോട്ടയം മെഡിക്കൽ കോളേജില് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മരണ കാരണം തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്...
ആലപ്പുഴ : തലവടി പഞ്ചായത്ത് ആറാം വാര്ഡില് നീരേറ്റുപുറം പുത്തന്പറമ്പില് രഘു പി ജിക്കാണ് കോളറ ബാധിച്ചത്. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കല് കോളേജില്...
കോഴിക്കോട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂരിലെ അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. ആദ്യഘട്ടത്തിൽ കുട്ടിയുടെ തലയിലെ...
കര്‍ണ്ണാടകയില്‍ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട്. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...
മലപ്പുറം ജില്ലയിലെ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267...
മലപ്പുറത്ത് യുവാവ് നിപ മൂലം മരിച്ച പശ്ചാത്തലത്തില്‍ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്ഡ്...
ദില്ലി: ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂര്‍ണമായതിനാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് നൽകി. ബോണ്ടുമായി...
ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം അർബുദം സ്ഥിരീകരിച്ചു, തുറന്ന് പറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്

ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം അർബുദം സ്ഥിരീകരിച്ചു, തുറന്ന് പറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്
തിരുവനന്തപുരം:ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് അർബുദം സ്ഥിരീകരിച്ചതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇസ്രോ മേധാവി...