ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെ ഇരുവരുടെയും ഫോട്ടോ ഔദ്യോഗിക പേജില്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 42ാം വിവാഹ വാര്‍ഷികാണ്…
Category: ENTERTAINMENT
29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത്തവണ 49 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. കഥാവിഭാഗത്തില്‍ 21 കാറ്റഗറികളിലായി ഇരുപത്…
ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി
29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് ജൂറി. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക…
അയ്യപ്പനും കോശിയും റീമേക്ക് ; പൃഥ്വിരാജിന് പകരം അഭിഷേക് ബച്ചൻ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്
അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ പൃഥിരാജിന്‍റെ റോളില്‍ അഭിഷേക് ബച്ചനുണ്ടാകില്ലെന്ന് റിപ്പോർട്ട്. അഭിഷേകിന് പകരം അർജുൻ കപൂറെത്തുമെന്നാണ് വിവരം. എന്നാല്‍,…
ഇന്ദ്രന്‍സ് പാവമാണെന്ന് ഞാന്‍ പറഞ്ഞു, പക്ഷെ അദ്ദേഹത്തിന്റെ കുസൃതികള്‍ പറയാതിരിക്കാനാവില്ല; മഞ്ജു പിള്ള
റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു .കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇന്ദ്രാസിന്റെയും…
ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്നു മേരി ആവാസ് സുനോ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു. ജി.പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം…
200 വർഷം പഴക്കമുള്ള താളിയോല രാമായണം
കള്ളകർക്കിടകം.മലയാളികൾക്കിത് രാമായണ മാസം .കേരളീയരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണിത്..രണ്ട് നൂറ്റാണ്ടുകാലം പഴക്കമുള്ള സമ്പൂർണ്ണ രാമായണത്തിന്റെ താളിയോല ഗ്രൻഥമുണ്ട് ഇവിടെ തലശ്ശേരിയിൽ.ആദികവിയുടെ രാമായണത്തിന്റെനൂറ്റാണ്ടുകൾ…
തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു
തമിഴ് ഹാസ്യനടൻ പാണ്ഡു അന്തരിച്ചു. 74 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം…
ടൊവിനോ തോമസിന് കൊവിഡ്
നടന്‍ ടൊവിനോ തോമസിന് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ…