പത്തനംതിട്ട: ശബരിമലയിൽ തിരക്ക് ഏറിയിട്ടും നടവരവ് ഇത്തവണയും കുറവാണെന്ന് റിപ്പോർട്ട്. 1,34,44,90,495 കോടി രൂപയാണ് 28 ദിവസത്തില്‍ ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ...
Blog
താന്‍ മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് ഫോൺ വാങ്ങി സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ...
കൊല്ലം: തേവലക്കരയിൽ വയോധികയെ മരുമകൾ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തു. മരുമകൾ മഞ്ജുമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വധശ്രമം അടക്കമുള്ള...
ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതി അർജുനെ വെറുതെ വിട്ടതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. കുട്ടിക്ക് നീതി...
ഇന്ത്യൻ പാർലിമെന്റിനകത്ത് അതിക്രമം കാണിച്ച് പ്രതിഷേധിച്ച പ്രധാന പ്രതികളായ ആ നാലുപേർ ആരാണെന്നാണ് സമൂഹം ഒന്നടങ്കം ചോദിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച്,...
ദില്ലി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായി. ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചത്. അമോൽ...
കൊച്ചി:തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ തൂത്തുവാരി യുഡിഎഫ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും...
ദില്ലി: ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ കളര്‍ സ്പ്രേയുമായി സഭയിൽ ഇരുന്ന എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ്...
തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. തീർത്ഥാടകരുടെ...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെ ഡോ. ബിജു KSFDCയില്‍ നിന്ന് രാജി വച്ചു. കെഎസ്എഫ്ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ്...