വീണ്ടും ചർച്ചയായി മുകേഷിനെതിരായ മീ ടൂ ആരോപണം

നടനും എം.എൽ.എയുമായ മുകേഷിനെതിരായ മി ടൂ ആരോപണം ഉന്നയിച്ച കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് വീണ്ടും രംഗത്ത്. ചർച്ചയായി വീണ്ടും മീ…

ടോയ്ലറ്റിൽ പോയി തിരികെവരുമ്പോൾ സൂപ്പർ താരം കയറിപിടിച്ചു. ആരോപണവുമായി നടി സോണിയ മൽഹാർ

സൂപ്പർ താരം മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി സോണിയ മൽഹാർ. 2013-ൽ തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ചാണ് സൂപ്പർ തരത്തിൽ നിന്ന് ദുരനുഭവമുണ്ടായത്. മേക്കപ്പ്…

രണ്ടാം വിക്കറ്റ് ; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചു

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി.…

സ്ത്രീകൾക്ക് വേണ്ടി സംസാരിക്കും.., വേട്ടക്കാരെ സഹായിക്കും.., സർക്കാരിൻ്റത് വിചിത്ര നിലപാടെന്ന് കെ.സുരേന്ദ്രൻ

സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് പിണറായി സർക്കാരിന്റെതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാർ എന്ത് ചെയ്യും.. ചോദ്യങ്ങളുമായി ഹൈക്കോടതി ; കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതര പ്രശ്നങ്ങൾ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്താണ് ചെയ്യാൻ പോകുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു.…

മാസ്ക്ക് ധരിച്ചെത്തി മരണവീട്ടിൽ മോഷണം.. 29 കാരി അറസ്റ്റിൽ..

എറണാകുളം പെരുമ്പാവൂരിൽ മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവർന്ന യുവതി അറസ്റ്റില്‍. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ…

മാപ്പ് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷന് അൻവർ എംഎൽഎയുടെ പരിഹാസം; ഫേസ്ബുക്കിൽ കേരളത്തിൻ്റെയും മലപ്പുറത്തിൻ്റേയും നിലമ്പൂരിൻ്റെയും മാപ്പുമായി അൻവർ

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ എംഎൽഎ. ഫേസ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ്…

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക്

  മൂന്നാം മോദി മന്ത്രിസഭയിലെ കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോര്‍ജ് കുര്യനടക്കം രാജ്യസഭയിലേക്ക്…

മോളെ എന്ന് വിളിച്ച് പ്രമുഖ നടൻ റൂമിലേക്ക് ക്ഷണിച്ചു, പോയപ്പോൾ ഉണ്ടായത് ദുരനുഭവം; തിലകന്റെ മകൾ സോണിയ തിലകൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. സിനിമയിൽ വലിയ…

സർക്കാരിനെ വിമർശിക്കാനില്ല.. തുടർ നടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളും സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനകൾ പരിശോധിക്കട്ടെ.…