ആലപ്പുഴ; ഓണാഘോഷത്തിന് യു.പി. സ്ളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയതിന് ഷാപ്പ് ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരിയിലാണ് സംഭവം.…
Author: saifulla muhammed
കെജ്‌രിവാളിന് പകരം അതിഷി; ദില്ലി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന..
ഡല്‍ഹി; അതിഷി മര്‍ലേനയെ ദില്ലി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കെജ്‌രിവാൾ മന്ത്രിസഭയിലെ വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. ദില്ലിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ്…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിൻറെ…
വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ചു.. 2 അധ്യാപകര്‍ക്കെതിരെ കേസ്
രാത്രി വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളേജധ്യാപകരുടെ പേരിൽ കേസെടുത്തു. ഒരാള്‍ പിടിയില്‍. ചെന്നൈ തിരുനെൽവേലിയിലാണ് സംഭവം. സ്വകാര്യ കോളേജ് അധ്യാപകരായ…
മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു.. ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ നേതൃത്വത്തിൽ
പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ മലയാള സിനിമ മേഖലയിൽ പുതിയ സംഘടന. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ…
നിപ; മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധം.. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം
മലപ്പുറത്ത് യുവാവ് നിപ മൂലം മരിച്ച പശ്ചാത്തലത്തില്‍ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം…
കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നതായി പോലീസ്
കൊല്ലം ആനൂർകാവിൽ കാറിടിച്ച് റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയ അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി…
കെജ്രിവാളിന് ജാമ്യം ; ഉടൻ പുറത്തേക്ക്
മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. അറസ്റ്റ് നടപടി…
ഒടുവിൽ ഇൻഡിഗോയില്‍ കയറി ഇ.പി, യെച്ചൂരിയെ അവസാനമായി കാണാനാണ് ഇ.പി ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ചത്
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാന്‍ ഇ.പി ജയരാജൻ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോയത്.…