ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റേണ്ടതാണെന്ന് കണ്ണൂർ ആർടിഒ (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു. അമിത…
Author: saifulla muhammed
ലഹരി കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു ; കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നാണ് ഷൈനും മോഡലുകളും പിടിയിലായത്
കൊച്ചി ; ലഹരി ഉപയോഗിച്ചെന്ന കേസില്‍ നടൻ ഷൈൻ ടോം ചാക്കോയടക്കം 5 പേരെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍…
രാജ്യത്ത് രണ്ടാം എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു; 2 കേസും കർണാടകയിൽ..
കര്‍ണ്ണാടകയില്‍ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട്. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ…
പെരിയ ഇരട്ടക്കൊലക്കേസിൽ CPMന് തിരിച്ചടി ; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെ വി കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്
കൊച്ചി ; ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും…
‘ഭാഗ്യമാണോ, അമ്മയുടെയും അച്ഛന്‍റെയും പ്രാർത്ഥനയാണോ, അല്ല മറ്റ് എന്തെങ്കിലും അത്ഭുതമാണോ എന്നറിയില്ല. അപകട മരണം സംഭവിച്ചില്ല.’ കണ്ണൂരിൽ നിന്ന് സ്വകാര്യ ബസിലും കെ എസ് ആർ ടി സിയിലും യാത്ര ചെയ്‌ത ശേഷം നടൻ സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറൽ..
ബസുകളിലെ അമിതവേഗതയെ പറ്റി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഫേസ്ബുക്കിൽ തുറന്ന കത്ത് എഴുതി നടൻ സന്തോഷ് കീഴാറ്റൂർ. കണ്ണൂരിലേക്ക് സ്വകാര്യ ബസിലും…
ദിവ്യക്കെതിരെ നടപടി; കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനത്ത് നിന്നും നീക്കി
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നിന്ന് നീക്കി. എ.ഡി.എം. നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ…
ജലീലിൻ്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമെന്ന് പി.എം.എ.സലാം
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി ജലീലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം. ജലീലിൻ്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണ്.…
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ആശ്വാസം. സുരേന്ദ്രൻ ഉള്‍പ്പെടെ ആറ് നേതാക്കളെ കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി.…
കിരീടം സിനിമയിലെ കീരിക്കാടൻ ജോസ്; നടൻ മോഹന്‍ രാജിന് വിട
നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്.…
കെ.സുധാകരന്‍റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു ; ഡിജിപിക്ക് പരാതി നൽകി സുധാകരൻ
കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…