About Us

സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വാർത്തകളും , എൻ്റർടെയ്ൻമെൻ്റ്, കൾച്ചറൽ, എഡ്യുക്കേഷണൽ പ്രോഗ്രാമുകളും പ്രേക്ഷകരിൽ എത്തിക്കുക എന്നതാണ് Prime 21 ചാനലിൻ്റെ ലക്ഷ്യം.

വാർത്തകൾ വേഗത്തിൽ എത്തിക്കുമ്പോൾ തന്നെ സംഭവങ്ങളുടെ സത്യസന്ധതയും ആധികാരികതയും Prime 21 ഉറപ്പു വരുത്തും. നവമീഡിയയുടെ നൂതന ടെക്നോളജി ഉപയോഗിച്ചാണ് ചാനല്‍ സംപ്രേഷണം.

Prime Media Infotainment എന്ന കമ്പനിയുടെ കീഴിൽ കണ്ണൂരിൽ നിന്നാണ് Prime 21 സംപ്രേഷണം ചെയ്യുന്നത്.

Primetwentyone.com,a news portal from Prime Media Infotainment based in kannur. The portal stands among the other prominent news Channels in kerala.