kannur news,kerala news
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി പി എമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്തിന് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി ചുമതല നല്കി സിപിഎം. നീണ്ട വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നത്.