കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 70 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണവുമായി മാനന്തവാടി പനമ്പള്ളി സ്വാദേശി ഷൗക്കത്തലി ,മലപ്പുറം സ്വദേശി മുഹമ്മദ് ഷാക്കി എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.