ഭാഗ്യലക്ഷ്യമിയുടെ മുൻ‌കൂർ ജാമ്യഅപേക്ഷ തള്ളി

യുറ്റുബറെ ആക്രമിച്ച കേസിൽ ആർട്ടിസ്റ് ഭാഗ്യ ലക്ഷ്മിക്ക് മുൻ‌കൂർ ജാമ്യമില്ല.ദിയ സന ,ശ്രീലക്ഷ്മി എന്നിവരുടെ അപേക്ഷയും തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്.യുട്യൂബിർ വിജയ് പി നായരെ മർദിച്ച കേസിലാണ് ഭാഗ്യലക്ഷ്മിയുടെ ജാമ്യഅപേക്ഷ തള്ളിയത്.ജാമ്യം അനുവദിക്കുന്നതിന് പ്രോസിക്യയൂഷൻ നേരത്തെ എതിർത്തിരുന്നു.കുറ്റം ചെയ്യുന്നവർക്ക് പ്രേരണയാകുമെന്ന പ്രോസിക്യയൂഷൻ വാദം കോടതി അംഗീകരിച്ചിരുന്നു.ചുമത്തിയിരിക്കുന്നത് 5 വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം.
ഈ സാഹചര്യത്തിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.