വനിതാ ദന്തഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

തൃശൂർ മൂവാറ്റുപുഴ സ്വദേശിനിയായ ദന്തഡോക്ടർ സോന ജോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാവറട്ടി സ്വദേശി മഹേഷിനെയാണ് പോലീസ് പിടികൂടിയത്.ഇന്ന് രാവിലെ തൃശൂർ പൂങ്കുന്നത്തു നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.കൊലപാതക കാരണം സാമ്പത്തികത്തർക്കമെന്നാണ് പോലീസ് നിഗമനം.പോലീസ് അന്വേഷണം പുരോഗമിക്കുന്നു.