കർഷക പ്രക്ഷോഭം;കേന്ദ്ര സേനയെ വിന്യസിച്ചു

കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ ഡൽഹി-ഹരിയാന -ബദൽപൂർ അതിർത്തിയിൽ സുരക്ഷാ ശക്തമാക്കി കേന്ദ്ര സേനയെ വിന്യസിച്ചു. കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ബന്ദ് ചൊവ്വാഴ്ചയാണ്. കോൺഗ്രസ്സും ബന്ദിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 9ാം തിയ്യതി കേന്ദ്രമന്ത്രിമാരും കാർഷിക സംഘടനകളും പങ്കെടുക്കുന്ന അഞ്ചാം ഘട്ട യോഗം ചേരും. കേന്ദ്രസർക്കാറിന് മേൽ കർഷക സംഘടനകൾ കൂടുതൽ ശക്തമാകും.