

തിരുവനന്തപുരം: ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്നതിനിടെ വിഴിഞ്ഞത്താണ് രാവിലെ ദാരുണ സംഭവം ഉണ്ടായത്. ആഴിമല ക്ഷേത്രം ജീവനക്കാരന് ഡാലുമുഖം സ്വദേശി രാഹുല്‍ വിജയൻ (26) ആണ് ഷോക്കേറ്റ് മരിച്ചത്. പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് വൈദുതി ആഘാതമേറ്റത്.

നിലത്ത് വീണു കിടന്ന രാഹുലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആഴിമല ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായിരുന്നു

