മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടി കൊലപ്പെടുത്തി. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഭൂമാഫിയക്കെതിരെ മോസസ് നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെ തുടർന്നാണ് കൊലപാതകം.