ഇന്ത്യൻ ഓഹരി വിപണി സർവകാല റെക്കോഡിൽ

ഇന്ത്യൻ ഓഹരി വിപണി സർവകാല റെക്കോർഡിൽ എത്തി.സെൻസെക്സ് 631 പോയിൻ്റ് ഉയർന്ന് 42,500 ന് മുകളിൽ ആദ്യമായി സൂചിക എത്തി. നിഫ്റ്റിയിൽ 186 പോയിൻ്റ് ഉയർച്ചയാണ് ഇന്നുണ്ടായത് . 12,449 ലാണ് ഇന്ന് സൂചിക .കോവിഡ് കാലത്ത് കൂപ്പുകുത്തിയ വിപണികൾ യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് ഉണർവ്വ് പ്രകടമാക്കിയത്.