kannur news,kerala news
കണ്ണൂര്‍ സർവ്വകലാശാലാ പരീക്ഷാ വിഭാഗത്തിന് ഗുരുതര വീഴ്ച.ബിരുദ പരീക്ഷകളിൽ മുൻ വർഷത്തെ അതേ ചോദ്യപേപ്പർ.വീഴ്ച മൂന്നാം സെമസ്റ്റർ സൈക്കോളജി ചോദ്യ പേപ്പറില്‍.ഇന്നലെയും ഇന്നും നടന്ന പരീക്ഷകൾക്ക് നല്‍കിയത് 2020 ലെ ചോദ്യ പേപ്പർ