kannur news,kerala news
കണ്ണൂർ വിമാനത്താവളത്തിൽ 56 ലക്ഷത്തിന്റെ സ്വർണം പിടികൂടി.കാസർഗോഡ് സ്വദേശി റഹ്മത്തുല്ലാഹി റഷീദിൽ നിന്നാണ് 56 ലക്ഷം രൂപ വില വരുന്ന 1042 ഗ്രാം സ്വർണം പിടികൂടിയത്.രണ്ട് കാലിലും കവറിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു സ്വർണം