മാടപ്പള്ളിയിലെ പോലീസ് നടപടി പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.യുഡിഎഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക്.കെ റെയില്‍ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചങ്ങനാശ്ശേരിയിൽ ഇന്ന് യുഡിഎഫ്,ബിജെപി ഹർത്താൽ.കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.