കണ്ണപുരത്ത് വാഹനാപകടം

കണ്ണപുരത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു രണ്ടു മരണം . പരിക്കേറ്റ മൂന്ന് പേരെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മൂകാംബിക ദർശനം കഴിഞ്ഞു മടങ്ങും വഴി ആയിരുന്നു അപകടം