kannur news,kerala news
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്.
ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റിലൂടെ അറിയിച്ചു.84ാം എപ്പിസോഡാണ് ഇന്ന് വരാനിരിക്കുന്നത്.