അഡ്വ.അബ്ദുല്‍ കരീംചേലേരി യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍

വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീനറായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നോമിനേറ്റ് ചെയ്തു.