kannur news,kerala news
മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഈമാസം ഇരുപത്തിരണ്ടിലേക്ക് മാറ്റി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം.തമിഴ്നാടിന്റെ സത്യവാങ്മൂലം വിലയിരുത്താന്‍ സമയം വേണമെന്ന് കേരളം കോടതിയില്‍.