സർക്കാരിനെതിരെ കെ സുധാകരൻ

മുല്ലപ്പെരിയാർ മരം മുറിക്കൽ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാർ അറിഞ്ഞു കൊണ്ടാണ് എല്ലാം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തിയത്തിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

ഇന്ധന വില വർധനവിനെതിരെയും സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.