വായു മലിനീകരണം ; ഡൽഹി ശ്വാസം മുട്ടുന്നു

ഡൽഹിയിൽ വായു മലിനീകരണം അപകടകരമായ നിലയിൽ . ഡൽഹിയോട് ചേർന്നു കിടക്കുന്ന നഗരങ്ങളിലും കൂടിയ വായു മലിനീകരണം രേഖപ്പെടുത്തി.

ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നിട്ടും നിയമം ലംഘിയുള്ള ആഘോഷം വിനയായിരിക്കുകയാണ്. മലിനീകരണ തോത് ഗുണനിലവാര സൂചിക 600 ന് മുകളിൽ എത്തി.