July 27, 2025

Year: 2025

കൊച്ചി; നടന്‍ നാദിർഷായുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൂച്ചയെ കൊന്നതല്ലെന്നും കഴുത്തിൽ ചരടിട്ട് കെട്ടിവലിച്ച പാടുകളില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. പൂച്ച...