കടം വാങ്ങിയ പണത്തിന് പകരമായി 9 വയസുകാരനെ അടിമപ്പണിക്ക് അയച്ചു; മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കുട്ടിയെ രഹസ്യമായി അടക്കം ചെയ്തു

ആന്ധ്രപ്രദേശ് ; ഗുഡൂരിലെ പ്രകാശം, അങ്കമ്മ ദമ്പതിമാരുടെ മകൻ വെങ്കിടേശനാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. സാമ്പത്തിക പ്രശ്നത്തെത്തുടര്‍ന്ന് വെങ്കിടേശന്‍റെ മാതാപിതാക്കൾ മുത്തു-ധനഭാഗ്യം…