ശോഭ സുരേന്ദ്രന്‍റെ വീടിന് സമീപത്തെ സ്ഫോടനം; എറിഞ്ഞത് നാടൻ പടക്കമെന്ന് നിഗമനം

തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ വീടിന് സമീപം എറിഞ്ഞത് നാടൻ പടക്കമെന്ന് നിഗമനം. സ്ഥലത്ത് പരിശോധന തുടരുകയാണ്. ആരുടെ വീട്…

ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജന്‍സ്..

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ലോകരാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ദൃക്‌സാക്ഷികളില്‍ നിന്ന്…

7 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം ; ഫ്ളാറ്റിന്‍റെ 21-ാം നിലയിൽ നിന്ന് താഴേക്ക് വീണു

മുംബൈയിലെ വിറാർ വെസ്റ്റിലാണ് കഴിഞ്ഞ ദിവസം ദാരുണമായ സംഭവം നടന്നത്. ജോയ് വിൽ റെസിഡൻഷ്യൽ കോംപ്ലക്സിലെ പിനാക്കിൾ ബിൽഡിങിൽ താമസിക്കുന്ന വിക്കി…

സ്വത്തിന് വേണ്ടി 52കാരിയായ ഭാര്യയെ കൊന്ന 28കാരന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ..

തിരുവനന്തപുരം: നെയ്യാറ്റിൻകര ത്രേസ്യാപുരത്ത് ശാഖാകുമാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അരുണിനാണ് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും…

തിരിച്ചടി ശക്തം; കശ്മീരില്‍ ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി വിവരം. അല്‍ത്താഫ് ലല്ലിയെന്ന…

കൊല്ലപ്പെട്ട ഭാര്യ തിരിച്ചെത്തി; 5 വർഷത്തിന് ശേഷം ഭർത്താവിന് ജയിൽ മോചനം

കൊല്ലപ്പെട്ട ഭാര്യ തിരിച്ചെത്തിയ സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട ഭർത്താവിന് അഞ്ചു വർഷത്തിനുശേഷം ജയിൽ മോചനം. കര്‍ണാടക കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസി…

പഞ്ചാബ് അതിർത്തിയിൽ ബിഎസ്‌എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; വിട്ടുകിട്ടാനായി ഇരുസേനകളും തമ്മിൽ ചർച്ച

ദില്ലി: ബിഎസ്‌എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര അതിർത്തി അതിർത്തി കടന്നുവെന്നാരോപിച്ചാണ് 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ…

ഗൗതം ഗംഭീറിന് വധഭീഷണി; പിന്നിൽ ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന് റിപ്പോർട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഐഎസ്‌ഐഎസ്…

പഹൽ​ഗാമില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വെടിവെച്ചിട്ടത് മകളുടെ മുന്നിൽ വെച്ച്

കൊച്ചി: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഉച്ചക്ക് ഒരു മണിയോടെ…

വിവാഹം കഴിഞ്ഞ് 6-ാം ദിനം ദുരന്തം; തീരാനോവായി ആ ചിത്രം, വിനയ്യും ഹിമാൻഷിയും കാശ്മീരിലെത്തിയത് ഹണിമൂണിന്

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. ഭർത്താവിന്‍റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് ഇരിക്കുന്ന യുവതിയുടെ ചിത്രം ഓരോ ഇന്ത്യക്കാരന്റെയും…