‘കറുപ്പിനോട് ഇത്രയും നിന്ദ എന്തിന്..?’ നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന ചീഫ് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം; ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ശാരദാ…

ആശമാരെ കയ്യിലെടുക്കാൻ യുഡിഎഫ് ; തങ്ങളുടെ തദ്ദേശ സ്ഥാപനങ്ങളിൽ ഓണറേറിയം വർധിപ്പിച്ചു നൽകാൻ നീക്കം. നിയമവശങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം ; സമരം ചെയ്യുന്ന ആശാവർക്കർമാരെ ചേർത്തു പിടിച്ച് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അവരുടെ പിന്തുണ ഉറപ്പിക്കാന്‍ യുഡിഎഫ് നീക്കം. തങ്ങളുടെ…

ലഹരിക്കച്ചവടത്തിന് മറയാക്കാന്‍ അമ്മ മകനെയും ലഹരിക്കടിമയാക്കി ; വാളയാറില്‍ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം

വാളയാർ : അമ്മയും മകനും പ്രതികളായ ലഹരിക്കേസില്‍ മകനെ ലഹരി ഇടപാടുകാരനാക്കിയത് അമ്മയെന്ന് എക്സൈസ്. ലഹരി ഇടപാടിന് മകന്‍ തടസ്സം നിൽക്കാതിരിക്കാനാണ്…

ഐബി ഉദ്യോഗസ്ഥ മേഘയുടേത് ആത്മഹത്യയെന്ന് പൊലീസ്; കാരണം പ്രണയനൈരാശ്യം

തിരുവനന്തപുരത്തെ ഐബി ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം പ്രണയ നൈരാശ്യമെന്ന് പൊലീസ്. ഐബിയിലെ ജീവനക്കാരനായ ഒരു യുവാവുമായി മേഘ അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തിൽ…

വിവാഹേതര ബന്ധം; വ്യവസായിയെ കൊന്നത് ഭാര്യയും അമ്മയും; വെളിപ്പെടുത്തലുമായി പൊലീസ്

ബെംഗളൂരു: 37കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ലോക്നാഥ് സിങ്ങിന്റെ കൊലപാതകത്തിൽ നി‍‌ർണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും ഭാര്യയുടെ അമ്മയും ചേ‍ർന്നാണ് യുവാവിനെ…

കണ്ണൂരിലെ സൂരജിന്‍റെ വധം ; 8 സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം തടവ് 11ാം പ്രതിക്ക് 3 വർഷം തടവ്. ശിക്ഷിക്കപ്പെട്ടവരില്‍ നേതാക്കളും

കണ്ണൂര്‍ ; മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തവും 11-ാം പ്രതിക്ക് 3 വർഷം തടവും…

ക്ഷേത്രത്തിൽ പുരുഷന്‍മാര്‍ ഷർട്ട് ധരിച്ച് കയറി.. ആരും തടഞ്ഞില്ല

പത്തനംതിട്ട; പെരുനാടിൽ എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പുരുഷ ഭക്തര്‍ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറിയത്. സ്ഥലത്ത് പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും…

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ; ഔദ്യോഗിക പ്രഖ്യാപനം നാളെ..

ബിജെപി സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന്…

കുറ്റക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനും ടിപി വധക്കേസ് പ്രതിയും ; സൂരജ് വധക്കേസിൽ 9 പ്രതികൾ കുറ്റക്കാർ. ഒരാളെ വെറുതെ വിട്ടു

കണ്ണൂർ: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് എഴിനാണ് മുഴപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയത്. 19 വര്‍ഷത്തിന് ശേഷമാണ് കേസില്‍…

പ്രതി സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെ ഭാര്യയും സഹപാഠികൾ; കൊലയ്ക്ക് മുമ്പും ശേഷവും ഫേസ്ബുക്ക് പോസ്റ്റ്. രാധാകൃഷ്ണന്‍റെ പോസ്റ്റുമോർട്ടം ഇന്ന്

കണ്ണൂര്‍; “നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ…